ദുൽഖറിന്റെ സീതാരാമം – ട്രെയിലർ പുറത്ത്
റിപ്പോര്‍ട്ട്

ദുൽഖറിന്റെ സീതാരാമം – ട്രെയിലർ പുറത്ത്

By ന്യൂസ് ഡെസ്ക് July 27, 2022
ഹ​നു രാ​ഘ​വ​പു​ടി സം​വി​ധാ​നം ചെ​യ്ത് ദുൽഖർ സൽമാൻ നായകനും​ മൃണാ​ല്‍ താ​ക്കൂ​ർ നാ​യി​കയും ആവുന്ന ചിത്രമാണ് സീതാരാമം . ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ​രു പ്ര​ണ​യ​ചി​ത്രം പോ​ലെ മ​നോ​ഹ​ര​മാ​ണ് ചി​ത്ര​ത്തിന്റെ ട്രെ​യി​ല​ര്‍. ഒ​രേ സ​മ​യം തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍...
Read full story