തടവിലിടേണ്ടത്, കർഷകരെ കാറിടിച്ച് കയറ്റി കൊന്നവനെയാണെന്ന് പ്രിയങ്ക

ലക്നൗ: തന്നെപ്പോലെയുള്ളവരെയല്ല തടവിലിടേണ്ടത്, കർഷകരെ കാറിടിച്ച് കയറ്റി കൊന്നവനെയാണെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് പൊലീസ് കരുതൽ തടവിലാക്കി 28 മണിക്കൂർ കഴിഞ്ഞ ശേഷം സ്വകാര്യ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ വിമർശനം. അറസ്റ്റിനെ തുടർന്ന് നിരാഹര സമരം തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക. പ്രതിപക്ഷ …

തടവിലിടേണ്ടത്, കർഷകരെ കാറിടിച്ച് കയറ്റി കൊന്നവനെയാണെന്ന് പ്രിയങ്ക Read More