അർബുദ രോഗബാധയെ തുടർന്ന് അന്തരിച്ച നടി ശരണ്യയുടെ ചികിത്സയുടെ നാൾ വഴികൾ –
ബ്രെയിൻ ട്യൂമറിനെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന സിനിമ സീരിയൽ താരം ശരണ്യ ശശിയുടെ വിയോഗം സുഹൃത്തുക്കളെയും പ്രേക്ഷകരെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ശരണ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വർഷങ്ങളായുള്ള ചികിത്സയ്ക്കിടയിലും ഇനിയും അഭിനയരംഗത്തേക്ക് മടങ്ങിവരാമെന്നുള്ള പ്രതീക്ഷ ശരണ്യക്ക് …