തൃശ്ശൂര്‍ ജനുവരി 17: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി മലയാളി. തൃശ്ശൂര്‍ പോട്ട സ്വദേശിയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനുമായ ജോഷി കല്ലുവീട്ടില്‍ ആണ് ചാലക്കുടി നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ സെന്‍ട്രല്‍ …
ലഖ്നൗ നവംബര്‍ 27: റായ്ബറേലിയിലെ എംഎല്‍എ അദിതി സിങ്ങിനെ അയോഗ്യയാക്കാന്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടോബര്‍ രണ്ടിന് നടന്ന നടന്ന പ്രത്യേക നിയമസഭാ …
ഭോപ്പാൽ ഒക്ടോബർ 17: അമിത മഴയും അതിൻറെ ഫലമായുണ്ടായ വെള്ളപ്പൊക്കവും മൂലമുണ്ടായ നഷ്ടം നികത്താൻ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 6,621 കോടി രൂപ സഹായം ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് സർക്കാർ ബുധനാഴ്ച ആവശ്യപ്പെട്ടു. 149.35 ലക്ഷം ഹെക്ടർ ഖാരിഫ് വിളയിൽ …