ഭോപ്പാല്‍ മാര്‍ച്ച് 12: തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ അര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരും. സര്‍ക്കാര്‍ ഇപ്പോള്‍...
Read full story