ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി
ന്യൂഡല്‍ഹി ഡിസംബര്‍ 9: ഹൈദരാബാദിലെ ദിശ കേസ് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണിയാണ് കോടതിയില്‍ ഹര്‍ജി …
ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി Read More