രാജ്യദ്രോഹക്കുറ്റം: ലക്ഷ്മണരേഖ ലംഘിക്കരുത്: റിജിജു
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവിനെതിരേ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനമുണ്ടെന്നും എന്നാല്‍, ഒരു ലക്ഷ്മണരേഖയുണ്ടെന്നും അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. …
രാജ്യദ്രോഹക്കുറ്റം: ലക്ഷ്മണരേഖ ലംഘിക്കരുത്: റിജിജു Read More