സര്‍വകക്ഷിയോഗം അവസാനിച്ചു ; ബൈസരണില്‍ സുരക്ഷാവീഴ്ചയെന്ന് സൂചന, താഴ്വര തുറന്നത് സുരക്ഷാ ഏജന്‍സികളറിഞ്ഞില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സര്‍വകക്ഷിയോഗം അവസാനിച്ചു.യോഗത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കക്ഷികള്‍ ഉറപ്പുനല്‍കി. ഭീകരാക്രമണത്തേ തുടര്‍ന്ന് ബുധനാഴ്ച നടന്ന അടിയന്തരയോഗത്തില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ വിശദീകരിച്ചു. …
സര്‍വകക്ഷിയോഗം അവസാനിച്ചു ; ബൈസരണില്‍ സുരക്ഷാവീഴ്ചയെന്ന് സൂചന, താഴ്വര തുറന്നത് സുരക്ഷാ ഏജന്‍സികളറിഞ്ഞില്ലെന്ന് കേന്ദ്രം Read More