പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ഡിസംബർ 2 ചർച്ച: കൃഷി മന്ത്രി

*തെങ്കാശിയിൽ സംഭരണ കേന്ദ്രം തുറക്കുന്നത് പരിഗണനയിൽപച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്‌നാടുമായി ഡിസംബർ രണ്ടിന് തെങ്കാശിയിൽ ചർച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല ചർച്ചയാണ് നടക്കുക. ഹോർട്ടികൾച്ചർ എം. ഡി ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കും. അവിടത്തെ ഫാർമർ പ്രൊഡ്യൂസർ …

പച്ചക്കറി സംഭരണത്തിന് തമിഴ്‌നാടുമായി ഡിസംബർ 2 ചർച്ച: കൃഷി മന്ത്രി Read More