പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ

ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് …

പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു : രണ്ട് പൈലറ്റുമാരും സുരക്ഷിതർ Read More

അസമിൽ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു

ഗുവാഹത്തി|അസമിലെ നാഗോണ്‍ ജില്ലയില്‍ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ എട്ട് ആനകള്‍ ചരിഞ്ഞു. ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ഡിസംബർ 20 ശനിയാഴ്ച പുലര്‍ച്ചെ 2.17-ഓടെയാണ് അപകടം. ന്യൂഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. …

അസമിൽ രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകള്‍ ചരിഞ്ഞു Read More

കാട്ടാന അക്രമത്തിന് പിന്നിലെ വീഴ്ചകൾ സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്ന അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ആവശ്യം പരിശോധിക്കുവാൻ നിർദേശം

തിരുവനന്തപുരം : കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളിൽ നിന്ന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വീഴ്ചകൾ സമിതിയെ നിയോഗിച്ച് പരിശോധിക്കണമെന്നും കൂടുതൽ വനപാലകരെ നിയമിക്കുകയും ഫോറസ്ററ് സ്റ്റേഷനുകൾ അധികമായി സ്ഥാപിക്കുകയും ചെയ്യണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഫോറസ്ററ് പ്രിൻസിപ്പൽ സെക്രെട്ടറിക്ക് നിർദ്ദേശം …

കാട്ടാന അക്രമത്തിന് പിന്നിലെ വീഴ്ചകൾ സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്ന അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ആവശ്യം പരിശോധിക്കുവാൻ നിർദേശം Read More

സംസ്ഥാനത്ത് നവംബർ 18 മുതൽ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) അവബോധ വാരാചരണം

. പത്തനംതിട്ട | ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) അവബോധ വാരാചരണം നവംബർ 18 മുതല്‍ 24 വരെ സംസ്ഥാനത്ത് നടക്കും. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജിച്ച അണുബാധകളെക്കുറിച്ച് …

സംസ്ഥാനത്ത് നവംബർ 18 മുതൽ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍) അവബോധ വാരാചരണം Read More

മൊസാംബിക്കില്‍ ബോട്ട് മുങ്ങി ; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, അഞ്ചു പേരെ കാണാതായി

ന്യൂഡല്‍ഹി | ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളിയടക്കം അഞ്ചു പേരെ കാണാതായി. രണ്ട് പേരുടെ നില ഗുരുതരമാണ്. 21 പേരാണ് ആകെ ബോട്ടിലുണ്ടായിരുന്നത്.ഇവരില്‍ 14 പേര്‍ സുരക്ഷിതരാണ് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് …

മൊസാംബിക്കില്‍ ബോട്ട് മുങ്ങി ; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, അഞ്ചു പേരെ കാണാതായി Read More

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ പക്ഷി ഇടിച്ചു ; വിമാനം തിരിച്ചിറക്കി

കണ്ണൂര്‍ | ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന്തിലാണ് പക്ഷി ഇടിച്ചത്. സെപ്തംബർ 14 ഞായറാഴ്ചയാണ് സംഭവം . വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തില്‍ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി.രാവിലെ 6.30ന് …

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ പക്ഷി ഇടിച്ചു ; വിമാനം തിരിച്ചിറക്കി Read More

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ

ഇടുക്കി : ഇടുക്കിയിലെത്തുന്ന വനിതാ യാത്രികര്‍ക്ക് കോടമഞ്ഞിന്റെ കുളിരും തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തിയായ ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജാണ് ഈ സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിലെ രണ്ടാം മൈലില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് …

ഇടുക്കിയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ Read More

വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം | വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി. മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണി Read More

ആകാശച്ചുഴിയില്‍പ്പെട്ട് ഇന്‍ഡിഗോ വിമാനം

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി. യാത്രക്കാരും ക്രൂവും എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് ഇന്‍ഡിഗോ വിമാനം 6 ഇ 2142 …

ആകാശച്ചുഴിയില്‍പ്പെട്ട് ഇന്‍ഡിഗോ വിമാനം Read More

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച ഉണ്ടായതായി കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാവീഴ്ച ഉണ്ടെന്നത് സത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല.ഇന്റലിജൻസ് വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീർ സുരക്ഷിതമാണെന്ന വാക്കില്‍ വിശ്വസിച്ചാണ് ടൂറിസ്റ്റുകള്‍ എത്തിയത്. രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായത്. തീവ്രവാദത്തെ ഒരുമിച്ചു നിന്ന് എതിർത്ത് …

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച ഉണ്ടായതായി കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല Read More