4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ 4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചത്. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും ബ്ലോക്ക് ചെയ്തതില്‍ ഉള്‍പ്പെടുന്നു. 2009ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ക്ക് …
4,999 യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം രാജ്യസഭയില്‍ Read More