ചിത്രം സെക്ഷന്‍ 306 ഐപിസി എട്ടിന് തിയറ്ററുകളിലേക്ക്
തിറ കലാരൂപത്തെ പ്രമേയമാക്കി ശ്രീവര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സെക്ഷന്‍ 306 ഐപിസി. ഈ ചിത്രം ഏപ്രില്‍ എട്ടിന് 70 ഓളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിത്രത്തിലെ …
ചിത്രം സെക്ഷന്‍ 306 ഐപിസി എട്ടിന് തിയറ്ററുകളിലേക്ക് Read More