അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു

മട്ടന്നൂര്‍ | മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗമായ ആര്‍.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതികളുടെ സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു. സോണ്‍ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും …

അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു Read More

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീ പിടിത്തമുണ്ടായിട്ട് രണ്ടു മാസം പിന്നിടുന്നു. എന്നാൽ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇതുവരെയും തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ജൂലൈ11 ന് രാവിലെ 9 മണി മുതല്‍ മെഡിക്കല്‍ കോളജിന് മുന്‍പില്‍ …

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം Read More

റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സ്ഥാനത്തെ റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പിൻവലിച്ചു. സപ്ലൈകോ നല്‍കാനുള്ള കുടിശ്ശിക പൂർണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ 24 ദിവസമായി റേഷൻ ഭക്ഷ്യധാന്യ …

റേഷൻ വാതില്‍പ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം പിൻവലിച്ചു Read More

മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് സെക്ഷന്

പാലക്കാട്: പ്രവർത്തന മികവിനുള്ള പാലക്കാട് ഇലക്‌ട്രിക്കല്‍ സർക്കിളിന്‍റെ മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് ഇലക്‌ട്രിക്കല്‍ സെക്ഷനു ലഭിച്ചു. സർക്കിള്‍ പരിധിയിലെ ചിറ്റൂർ, ആലത്തൂർ, പാലക്കാട് ഡിവിഷനുകളിലെ 39 സെക്ഷനുകളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തിയാണ് ഒലവക്കോടിനെ തെരഞ്ഞെടുത്തത്. പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ …

മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് സെക്ഷന് Read More

കെഎസ്‌ആർടിസി : ടാർജറ്റ് നേടിയില്ലെങ്കില്‍ ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി

തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ സർവീസ് ഓപ്പറേഷൻ കൂടുതല്‍ കാര്യക്ഷമമാക്കി യൂണിറ്റുകളെ ലാഭകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ശിക്ഷയും ഇൻസെന്‍റീവും നടപ്പിലാക്കുന്നു. ഓരോ ഷെഡ്യൂളും ടാർജറ്റ് നേടിയില്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കും. ഷെഡ്യൂളുകള്‍ ടാർജറ്റ് മറികടന്നാല്‍ പ്രോത്സാഹനമായി ഇൻസെന്‍റീവും നൽകും.. യൂണിറ്റ്തല …

കെഎസ്‌ആർടിസി : ടാർജറ്റ് നേടിയില്ലെങ്കില്‍ ഇൻസ്പെക്ടർക്കെതിരേ ശിക്ഷാ നടപടി Read More