ആശാവര്‍ക്കര്‍മാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി സിപിഎം അനുഭാവികളെ നിയമിക്കാൻ സര്‍ക്കാര്‍ നീക്കം ??

തിരുവനന്തപുരം| സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലര്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസിന് മുന്നിലും കത്തിച്ച് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ്. പ്രക്ഷോഭത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും. സര്‍ക്കുലര്‍ കത്തിച്ച് …

ആശാവര്‍ക്കര്‍മാരെ ജോലിയില്‍ നിന്ന് ഒഴിവാക്കി സിപിഎം അനുഭാവികളെ നിയമിക്കാൻ സര്‍ക്കാര്‍ നീക്കം ?? Read More

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം : മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം : ഹോണറേറിയം വര്‍ദ്ധിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആശാ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണ്.. ഈ സമരത്തിന്റെ ഭാഗമായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആശാ വര്‍ക്കർമാരുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ആഹ്വാനം ചെയ്യുകയും …

ആശാ വര്‍ക്കര്‍മാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം : മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ Read More

ആശാ വര്‍ക്കര്‍മാ മാരുടെ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ സമര പന്തലിലെത്തി

തിരുവനന്തപുരം | ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപകല്‍ സമരം 13ാം ദിനത്തിലേക്കു കടന്നു. സമരവേദിയിലേക്ക് വിവിധ ജില്ലകളില്‍ നിന്ന് ആശമാരെത്തി. സമരം സമവായത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന ശമ്പള കുടിശ്ശികയുടെ വിതരണം സര്‍ക്കാര്‍ ആരംഭിച്ചെങ്കിലും മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കാതെ …

ആശാ വര്‍ക്കര്‍മാ മാരുടെ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ സമര പന്തലിലെത്തി Read More

ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്തുണ നല്‍കി. സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരം ഫെബ്രുവരി 21 ന് പന്ത്രണ്ടാം …

ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം Read More

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ അഗ്നിബാധ. 2023 മെയ് 9 രാവിലെ 7.55 ഓടെയാണ് തീപിടുത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണിത്. തീപിടുത്തത്തിൽ ഒരു മുറി കത്തിനശിച്ചു. ഷോർട്ട സർക്യൂട്ടാണ് തീ പിടുത്തത്തിന് …

സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ തീപിടുത്തം Read More

ആരോഗ്യമന്ത്രിക്കെതിരെ വീണ്ടും ഹർഷിന : ആരോഗ്യമന്ത്രി വാക്കുപാലിച്ചില്ല; തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു

കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഹർഷിന. ആരുടെയും ഔദാര്യമല്ല താൻ ചോദിച്ചത്. താൻ അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണെന്നും ഹർഷിന മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യമന്ത്രി വാക്കുപാലിച്ചില്ല. തന്നെ ചിരിച്ചുകാണിച്ച് …

ആരോഗ്യമന്ത്രിക്കെതിരെ വീണ്ടും ഹർഷിന : ആരോഗ്യമന്ത്രി വാക്കുപാലിച്ചില്ല; തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു Read More

നിര്‍മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ്‌ വളയുന്നതടക്കമുളള സമരപരിപാടികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന്‌ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുരളി

കട്ടപ്പന: സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുവാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന്‌ കേരള നിര്‍മാണ തൊഴിലാളിി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്‌റ്റനുമായ സി.പി മുരളി പറഞ്ഞു. മാര്‍ച്ച്‌ 21 മുതല്‍ 25 വരെ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍നടക്കുന്ന പഞ്ചദിന സത്യഗ്രഹത്തിനുശേഷവും. നിര്‍മാണ …

നിര്‍മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ്‌ വളയുന്നതടക്കമുളള സമരപരിപാടികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന്‌ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുരളി Read More

ജനദ്രോഹപരമായ നികുതി വർധനവിനെതിരെ കോൺ​ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്ത് കെപിസിസി. കേരള സർക്കാർ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി കൊള്ളയ്ക്കും എതിരെ 2023 ഫെബ്രുവരി 7 ചൊവ്വാഴ്ച കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി …

ജനദ്രോഹപരമായ നികുതി വർധനവിനെതിരെ കോൺ​ഗ്രസ് പ്രക്ഷോഭത്തിലേക്ക് Read More

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ പുതിയ സമിതി അംഗങ്ങൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിൽ ചെയർമാനായ പുതിയ സമിതിയോട് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് മൂന്ന് സമിതികൾ പഠനം നടത്തി ശുപാർശകൾ …

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ പുതിയ സമിതി അംഗങ്ങൾ Read More

കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കും: മന്ത്രി പി. പ്രസാദ്

ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കുമെന്നു കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വകുപ്പിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയറ്റിലെ കൃഷി വകുപ്പിൽ 6,292 ഫയലുകൾ …

കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ സെപ്റ്റംബർ 30നകം തീർപ്പാക്കും: മന്ത്രി പി. പ്രസാദ് Read More