ന്യൂഡല്‍ഹി: ഡൽഹിയിൽ യുവതിയെ വിവാഹവാ​ഗ്ദാനം നൽകി ലെെം​ഗികമായി ചൂഷണംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ ഫെെസൽ മു​ഗളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശിനിയും ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. യുവതി...
Read full story