സീഷെല്‍സില്‍ പിടിയിലായ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചു
ന്യൂഡല്‍ഹി : അതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സില്‍ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. മത്സ്യ തൊഴിലാളികളില്‍ രണ്ടുപേര്‍ മലയാളികളാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിട്ടയച്ചത്. അഞ്ചുബോട്ടുകളിലായി 61 മത്സ്യത്തൊഴിലാളികളാണ് പിടിയിലായിരുന്നത്. ബോട്ടുകളുടെ ക്യാപ്‌റ്റന്മാരായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്‌തു. 2022 ഫെബ്രുവരി …
സീഷെല്‍സില്‍ പിടിയിലായ മത്സ്യ തൊഴിലാളികളെ മോചിപ്പിച്ചു Read More