സമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു; തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത

May 18, 2020

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വരുംമണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ വേഗം 200 കിലോമീറ്റര്‍ വരെ എത്തിയേക്കാം. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് …

തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം

April 10, 2020

തിരുവനന്തപുരം ഏപ്രിൽ 10: കോവിഡിന് പിന്നാലെ ഭീതി പടര്‍ത്തി തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷം. വലിയതുറ, പൂന്തുറ, വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്, അടിമലത്തുറ മേഖലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശക്തമായ തിരയടി ഉണ്ടായത്. തീരം …