
റിപ്പോര്‍ട്ട്
മലപ്പുറം കാളികാവ് സ്വദേശിയുടെ മൃതദേഹം അബുദാബി കടൽതീരത്ത്
By ന്യൂസ് ഡെസ്ക്
•
September 4, 2020
മലപ്പുറം : മലപ്പുറം കാളികാവ് സ്വദേശിയെ അബുദാബി കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി എൻഎംസി ഗോൾഡ് പാർക്ക് ഉടമ നജീബിനെ മകൻ നിയാസിന്റെ (27) മൃതദേഹമാണ് കടൽതീരത്ത് കണ്ടെത്തിയത്. സെപ്റ്റംബർ ഒന്നുമുതൽ നിയാസിനെ...
Read full story

