തൃശ്ശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

തൃശ്ശൂർ : ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് യാത്രക്കാർക്ക് ദാരുണന്ത്യം. തൃശ്ശൂർ അകലാട് സ്വദേശികളായ മുഹമ്മദാലി, ഷാജി എന്നിവരാണ് മരിച്ചത്. തൃശ്ശൂർ പുന്നയൂർക്കുളത്ത് അകലാട് സ്കൂളിന് സമീപം 16/09/22 വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യവേ ഇരുവരുടെയും …

തൃശ്ശൂരിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം Read More