ഡല്‍ഹിയെ പിടിച്ചുകുലുക്കുന്ന ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നല്‍കുന്നു
ന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയില്‍ ഭൂകമ്പത്തിന് സാധ്യത ഏറെയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. പര്‍വതനഗരമായ സിംലയിലും സമതലപ്രദേശമായ ഡല്‍ഹിയിലും മുന്‍കരുതല്‍ എടുക്കുന്നില്ലെന്നും എത്രയുംവേഗം അടിയന്തര നടപടി സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. 2015ലെ നേപ്പാളില്‍ അനുഭവപ്പെട്ടതാണ് ഹിമാലയത്തിലെ അവസാനത്തെ വലിയ ഭൂചലനമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. …
ഡല്‍ഹിയെ പിടിച്ചുകുലുക്കുന്ന ഭൂചലനങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നല്‍കുന്നു Read More