
റിപ്പോര്‍ട്ട്
അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ്: മൂന്നാംപ്രതിയുടെ ജാമ്യഹര്‍ജി തള്ളി
By ന്യൂസ് ഡെസ്ക്
•
February 8, 2023
തലശേരി: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മൂന്നാംപ്രതി ചങ്ങരംകുളങ്ങരയിലെ മേലപ്പാട്ട് ഷൗക്കത്തലി (43) സര്‍പ്പിച്ച ജാമ്യഹര്‍ജി ജില്ലാസെഷന്‍സ് കോടതി ജഡ്ജി ജി. ഗിരീഷ് തള്ളി. കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്ല്, ചെറുപുഴ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍...
Read full story


