സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍

കാസര്‍ഗോഡ് നവംബര്‍ സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോഴിക്കോട് മുന്നില്‍. കണ്ണൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. ഇന്ന് മാപ്പിളപ്പാട്ടും നാടകവും മാര്‍ഗംകളിയുമൊക്കെ വേദികളിലെത്തും. വാരന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍ Read More

അന്തരീക്ഷ മലിനീകരണം മൂലം ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ഇന്നും നാളെയും കൂടി അവധി

ന്യൂഡല്‍ഹി നവംബര്‍ 14: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് വീണ്ടും വര്‍ദ്ധിക്കുന്നതിനാല്‍ ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി കൂടി അവധി പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടേതാണ് നിര്‍ദ്ദേശം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മിക്സിങ് പ്ലാന്‍റുകളും …

അന്തരീക്ഷ മലിനീകരണം മൂലം ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ഇന്നും നാളെയും കൂടി അവധി Read More

രാജ്യത്ത് വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധനം

ന്യൂഡല്‍ഹി നവംബര്‍ 6: വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധിച്ചതായി കേന്ദ്രഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ്സ് വില്‍ക്കുന്നതും അതിന്‍റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിലക്കി. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ആഹാര സാധനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ …

രാജ്യത്ത് വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധനം Read More