ഇരിട്ടി സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്‌ടോപ്പുകള്‍ കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന്‌ മോഷണം പോയ 26 ലാപ്‌ ടോപ്പുകളില്‍ കണ്ടെത്താനുണ്ടായിരുന്ന രണ്ട്‌ ലാപ്‌ടോപ്പുകളും പോലീസ്‌ കണ്ടെടുത്തു. റിമാന്റിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ്‌ കണ്ടെത്താനുണ്ടായിരുന്ന രണ്ട്‌ ലാപ്‌ടോപ്പുകളും എവിടെയാണെന്ന്‌ വ്യക്തമായത്‌. നേരത്തെ മോഷണക്കേസില്‍ ജയിലിലായിരുന്ന പാലക്കല്‍ …

ഇരിട്ടി സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്‌ടോപ്പുകള്‍ കണ്ടെത്തി Read More

സ്‌കൂളില്‍ സ്ഥിരമായി നടന്നുവന്ന മോഷണക്കേസില്‍ പ്രതി അറസ്റ്റിലായി

ബദിയടുക്ക: ബദിയടുക്കയിലെ ജിഎച്ച്‌എസ്‌ പെരിയാല സ്‌കൂളില്‍ സ്ഥിരമായി നടന്നുവന്ന മോഷണക്കേസിലെ പ്രതി അറസ്റ്റിലായി. അതേസ്‌കൂളില്‍ കല്ലുകെട്ട്‌ ജോലി നടത്തിവന്ന പൈവളിഗെ സ്വദേശി ബദിയടുക്കയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന രാധാകൃഷ്‌ണന്‍ (35) ആണ്‌ പിടിയിലായത്‌. പോലീസ്‌ പട്രോളിംഗ്‌ നടത്തുന്നതിനിടെ കഴിഞ്ഞ വെളളിയാഴ്‌ച (6.11.2020)യാണ്‌ ഇയാള്‍ …

സ്‌കൂളില്‍ സ്ഥിരമായി നടന്നുവന്ന മോഷണക്കേസില്‍ പ്രതി അറസ്റ്റിലായി Read More