വയനാട്: കോവിഡ് പ്രതിരോധം; അവലോകനം ചേർന്നു
വയനാട്: കോവിഡ് 19ന്റെ രണ്ടാംഘട്ട വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സി.കെ ശശീന്ദ്രൻ എംഎൽഎ യുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഭക്ഷണം ആവശ്യമുള്ള മുഴുവൻ രോഗികൾക്കും ഭക്ഷണം എത്തിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പടുത്തുവാനും, …
വയനാട്: കോവിഡ് പ്രതിരോധം; അവലോകനം ചേർന്നു Read More