കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23 ലേക്ക് മാറ്റി

കോഴിക്കോട്: കെഎം ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി മാറ്റിവച്ചു. 13/04/21 ചൊവ്വാഴ്ച ജഡ്ജി അവധിയായതിനാല്‍ ഏപ്രിൽ 23 ലേക്കാണ് കേസ് മാറ്റിയത്. അതേസമയം, തന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ …

കെഎം ഷാജിക്കെതിരായ കേസ് പരിഗണിക്കുന്നത് ഏപ്രിൽ 23 ലേക്ക് മാറ്റി Read More

ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസിന് കിട്ടിയത് വിദേശ കറൻസികളും

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ് വിദേശ കറൻസികളും കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളിലാണ് വിജിലൻസ് 12/04/21 തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നത്. ഇതിൽ കണ്ണൂരെ വീട്ടിൽ നിന്നും 50 ലക്ഷം …

ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസിന് കിട്ടിയത് വിദേശ കറൻസികളും Read More

വടകരയില്‍ എടിഎം തട്ടിപ്പ് , രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് നടന്ന പണം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി . വില്യാപ്പളളി കടമേരി സ്വദേശി പടിഞ്ഞാറെകണ്ടിയില്‍ ജുബൈര്‍(33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി ഷിബിന്‍ എം കെ(23) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി മൂസ വളളിക്കാടിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ …

വടകരയില്‍ എടിഎം തട്ടിപ്പ് , രണ്ടുപേര്‍ അറസ്റ്റില്‍ Read More

35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി

തിരുവനന്തപുരം: എന്റെ കട സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി അറസ്റ്റിലായി. കുടപ്പനകുന്ന് സ്വദേശി മനോജ് കുമാറാണ് അറസ്റ്റിലായത്. തിങ്കളാളാഴ്ച (08.02.2021 )ക്രൈംബ്രാഞ്ച് സെന്‍ട്രല്‍യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പേരില്‍ നിന്ന് 30 കോടിയോളം …

35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി Read More

ട്രഷറി തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവനനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്ന തട്ടിപ്പിലാണ് സംഭവം . സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ രാജ്‌മോഹന്‍ എസ്‌ജെ യെയാണ് താക്കീത് ചെയ്തത്.തട്ടിപ്പ് നടന്നെന്ന സംശയം ആദ്യം ഉദ്യോഗസ്ഥരെ അറിയിച്ചത് രാജ് മോഹനായിരുന്നു. ധന വകുപ്പിന്റെ ഈ …

ട്രഷറി തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി Read More

സ്വകാര്യ കുറി നടത്തി കോടികൾ തട്ടിയെടുത്ത് സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി

കൊടുങ്ങല്ലൂര്‍: സ്വകാര്യ കുറി നടത്തി കോടികൾ തട്ടിയെടുത്ത് സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി. ശൃംഗപുരം അശോക തിയറ്ററിന് സമീപം പ്രവര്‍ത്തിക്കുന്ന ഫിന്‍സിയര്‍ ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്‍സിയ്ക്ക് എതിരെയാണ് പരാതി. കുറി വട്ടമെത്തിയിട്ടും വരിക്കാര്‍ക്ക് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അറുപതോളം പേരാണ് കൊടുങ്ങല്ലൂര്‍ പോലീസില്‍ …

സ്വകാര്യ കുറി നടത്തി കോടികൾ തട്ടിയെടുത്ത് സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി Read More

ബാങ്കുകളുടെ ലയനത്തിന്റെ പേരും പറഞ്ഞ് തട്ടിപ്പ്: വിജയ ബാങ്കിന്റെ ഉപഭോക്താവിന് നഷ്ടമായത് ലക്ഷം രൂപയോളം

ബംഗളൂരു: ദേശസാല്‍കൃത ബാങ്കിന്റെ ലയനത്തിന്റെ പേരും പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്. ബംഗളൂരുവിലെ വിജയ ബാങ്കിന്റെ ഉപഭോക്താവായ ദേവിക എന്ന വ്യക്തിയ്ക്ക് നഷ്ടമായത് ലക്ഷം രൂപയോളമാണ്. ഒക്ടോബര്‍ 27 ന് ബാങ്കിന്റെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വ്യക്തിയില്‍ നിന്ന് ദേവികയ്ക്ക് ഒരു കോള്‍ ലഭിച്ചു. …

ബാങ്കുകളുടെ ലയനത്തിന്റെ പേരും പറഞ്ഞ് തട്ടിപ്പ്: വിജയ ബാങ്കിന്റെ ഉപഭോക്താവിന് നഷ്ടമായത് ലക്ഷം രൂപയോളം Read More

മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി ആരോപണം

കൊച്ചി ഡിസംബര്‍ 11: അനധികൃതമായി നിര്‍മ്മിച്ച മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി നടന്നതായി ആരോപണം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രോംട് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നതായാണ് മറ്റ് കമ്പനികളുടെ ആരോപണം. കണ്‍സീല്‍ഡ് ടെന്‍ഡര്‍ പൊട്ടിച്ചശേഷം തുക എഴുതിച്ചേര്‍ത്തെന്നാണ് …

മരട് ഫ്ളാറ്റ് പൊളിക്കലിലും അഴിമതി ആരോപണം Read More

പാലാരിവട്ടം പാലം അഴിമതി: നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍

കൊച്ചി നവംബര്‍ 28: പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പുനലൂര്‍-പൂങ്കുന്നം റോഡ് നിര്‍മ്മാണ കരാറില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കി. ആര്‍ഡിഎസ് …

പാലാരിവട്ടം പാലം അഴിമതി: നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ Read More