പ്രശ്‌ന ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ അതീവ പ്രശ്‌ന മേഖലകളായി കണ്ടെത്തിയ ബൂത്തുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കണമെന്നും, മറ്റു ബൂത്തുകളില്‍ സ്ഥമാര്‍ത്ഥികള്‍ക്ക് സ്വന്തം ചെലവില്‍ ക്യാമറ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ്രശ്‌ന ബൂത്തുകളുടെ സംരക്ഷണത്തിന് കേന്ദ്രസേനയെ ഉള്‍പ്പടെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് …
പ്രശ്‌ന ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി Read More