നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും സ്ഥാനമേല്‍ക്കും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി ഡിജിപി ലോക്നാഥ് ബെഹ്‌റയും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സ്ഥാനമൊഴിയുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുമ്പ് ഡിജിപിയെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനൗദ്യോഗികമായി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് ഡി ജിപിയെ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് …
നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും സ്ഥാനമേല്‍ക്കും Read More