ജനങ്ങളുടെ പണം ജനങ്ങളുടെ സ്ഥലം : പാലം ജനങ്ങളുടേതെന്ന് ജസ്റ്റീസ് കെമാല്‍ പാഷ
കൊച്ചി: മുഖ്യമന്ത്രി കാലെടുത്തുവച്ചാലെ ഉദ്ഘാടനമാവുകയുളളുവെന്നുണ്ടോ? ഒരു ഭിക്ഷക്കാരന് കയറിയാലും ഉദ്ഘാടനമാകും. അതും മനുഷ്യനല്ലേ? ഇന്നയാളേ കയറാവു എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതിന് പ്രധാന മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ആവശ്യമില്ല .ജനങ്ങളുടെ വകയാണ് പാലം . ജസ്റ്റീസ് കെമാല്‍പാഷ പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില …
ജനങ്ങളുടെ പണം ജനങ്ങളുടെ സ്ഥലം : പാലം ജനങ്ങളുടേതെന്ന് ജസ്റ്റീസ് കെമാല്‍ പാഷ Read More