ഹോം ഡെലിവറി തത്ക്കാലം ഇല്ല, നിയമം മാറ്റാന്‍ കാവല്‍സര്‍ക്കാരിനാവില്ല
തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുളള ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം തല്‍ക്കാലം നടപ്പാകില്ല. നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹോംഡെലിവറിക്കായി എക്‌സൈസ് നിയമത്തില്‍ ഭേതഗതി വരുത്തേണ്ടതുണ്ട്. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം …
ഹോം ഡെലിവറി തത്ക്കാലം ഇല്ല, നിയമം മാറ്റാന്‍ കാവല്‍സര്‍ക്കാരിനാവില്ല Read More