ഇ ശ്രീധരന്‍ ബിജെപിയിലേക്ക് , വിജയ യാത്രക്കിടെ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മെട്രോമാന്‍ എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ …

ഇ ശ്രീധരന്‍ ബിജെപിയിലേക്ക് , വിജയ യാത്രക്കിടെ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍ Read More

സ്വര്‍ണ്ണക്കടത്തു കേസിലെ ആ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന് കെ സുരേന്ദ്രൻ , ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും അറിയാം

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേയാണ് കെ സുരേന്ദ്രന്റെ ആരോപണം. മന്ത്രിമാരും സ്പീക്കറും സ്വര്‍ണ്ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും …

സ്വര്‍ണ്ണക്കടത്തു കേസിലെ ആ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന് കെ സുരേന്ദ്രൻ , ശ്രീരാമകൃഷ്ണന്റെ പങ്ക് മുഖ്യമന്ത്രിക്കും അറിയാം Read More

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവന്‍ അപകടത്തിലെന്ന് കെ.സുരേന്ദ്രന്‍

ന്യൂ ഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങള്‍ എല്ലാം അറിയുന്നവരാണ് സിഎം രവീന്ദ്രനും …

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവന്‍ അപകടത്തിലെന്ന് കെ.സുരേന്ദ്രന്‍ Read More