
റിപ്പോര്‍ട്ട്
ഇ ശ്രീധരന്‍ ബിജെപിയിലേക്ക് , വിജയ യാത്രക്കിടെ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് കെ സുരേന്ദ്രന്‍
By ന്യൂസ് ഡെസ്ക്
•
February 18, 2021
കോഴിക്കോട്: മെട്രോമാന്‍ എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍...
Read full story




