ദമ്പതികളെ കൊന്നത് വീഡിയോ ഗെയിം കളിക്കുകയാണെന്ന ധാരണയില്‍: വിചിത്ര വാദവുമായി പ്രതി
ഗ്രോണിജന്‍: 2019ല്‍ നെതര്‍ലാന്‍ഡിലെ സിനിമാ തിയറ്ററില്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി കേസില്‍ വിചിത്ര വാദവുമായി പ്രതി. താന്‍ വീഡിയോ ഗെയിമായ ഫോര്‍ട് നെറ്റ് കളിക്കുകയാണെന്ന ധാരണയിലാണ് ദമ്പതികളെ ആക്രമിച്ചതെന്നാണ് ശിക്ഷാ ഇളവിനായി പ്രതി കോടതിയില്‍ വെളിപ്പെടുത്തിയത്. മകളെ ഉത്തരധ്രുവത്തിലേക്ക് തട്ടികൊണ്ടുപോയ അമാനുഷിക ജീവികളെ …
ദമ്പതികളെ കൊന്നത് വീഡിയോ ഗെയിം കളിക്കുകയാണെന്ന ധാരണയില്‍: വിചിത്ര വാദവുമായി പ്രതി Read More