കോവിഡ് കാലത്ത് വ്യായാമം നിര്‍ബന്ധം: ലോകാരോഗ്യ സംഘടന
ജനീവ: മുതിര്‍ന്ന വ്യക്തികള്‍ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യേണ്ടത് കോവിഡ് -19 കാലഘട്ടത്തിലെ ശാരീരിക-മാനസികാരോഗ്യത്തിന് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ശരാശരി ഒരു മണിക്കൂര്‍ ശാരീരിക വ്യായാമവും വേണം. അവരുടെ ഇലക്ട്രോണിക് സ്‌ക്രീനുകള്‍ക്ക് മുന്നിലെ സമയം പരിമിതപ്പെടുത്താനും ലോകാരോഗ്യ …
കോവിഡ് കാലത്ത് വ്യായാമം നിര്‍ബന്ധം: ലോകാരോഗ്യ സംഘടന Read More