കോഴിക്കോട്:റോഡ് വികസനത്തിന് 37 കോടിയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 138 റോഡുകളുടെ വികസനത്തിനായി 37.1 കോടി രൂപയുടെ പദ്ധതികള്‍ക്ക്  ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നല്‍കി. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കടലുണ്ടി സ്റ്റേഡിയം, എടോണി പാലം, പാലക്കണ്ടിമുക്ക് പന്തപൊയില്‍ പാലം, പെരുമണ്ണ കളിസ്ഥലം,  മഞ്ഞത്തൊടി …

കോഴിക്കോട്:റോഡ് വികസനത്തിന് 37 കോടിയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് Read More