
റിപ്പോര്‍ട്ട്
സ്വന്തം ജീവന്‍ ത്യജിച്ച് മുസ്ലീം ഭീകരൻ്റെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി സഞ്ചാരിയെ രക്ഷപ്പെടുത്തി സയ്യിദ് ആദില്‍ ഹുസൈന് ഷാ
By ന്യൂസ് ഡെസ്ക്
•
April 24, 2025
കശ്മീര്‍ | കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിൽ സ്വന്തം ജീവന്‍ പോലും ത്യജിച്ച് പ്രദേശവാസികളും വിനോദ സഞ്ചാര മേഖലയില്‍ ജോലി ചെയ്തവരും കശ്മീര്‍ കാണാനെത്തിയ സഞ്ചാരികളെ ചേര്‍ത്തുപിടിച്ചു. പ്രദേശവാസികളുടെ അവസരോചിത ഇടപെടലുകൾ മുസ്ലീം...
Read full story

