റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് ജം​​ഗ്ഷ​നി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​ വാ​ഹ​നം ഇടിച്ച് വ​യോ​ധിക​ൻ മ​രി​ച്ചു. അ​ഴി​ക്കോ​ട് മ​സ്ജി​ദ് ന​ഗ​ർ ര​ഹ്ന മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​സ്മാ​യി​ൽ (83) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. …

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ മ​ര​ത്തി​ൽ നി​ന്ന് ചാ​ടി ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ മ​ര​ത്തി​ൽ നി​ന്ന് ചാ​ടി ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. ജനുവരി 15 വ്യാഴാഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പി ബ്ലോ​ക്കി​ന് സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് …

മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ മ​ര​ത്തി​ൽ നി​ന്ന് ചാ​ടി ഒ​രാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു Read More

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്. . ജനുവരി 11 …

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു Read More

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം | നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം റെയില്‍വേ ക്രോസിനു സമീപം ജനുവരി 11ന് പുലര്‍ച്ചെയാണ് അപകടം. സുഭാഷ് കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം കോട്ടുകാല്‍ പുന്നവിള …

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു Read More

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

കോഴിക്കോട് | മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കക്കട്ടിലിന് സമീപം നിട്ടൂരിലുണ്ടായ അപകടത്തില്‍ വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു …

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു Read More

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു

കൊല്ലം | സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

നിലമേൽ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു Read More

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൊപ്പം | പട്ടാമ്പി ആമയൂരില്‍ 13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മനക്കത്തൊടി സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകന്‍ അജ്മലാണ് മരിച്ചത്. കൊപ്പം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കിഴക്കേക്കര മാങ്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അജ്മലിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരിമാര്‍: …

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More

മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു

കോ​ട്ട​യം: സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു. മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്ര​സാ​ദ് നാ​രാ​യ​ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ഡിസംബർ 20 ശനിയാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ …

മീ​ന​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​യു​ക്ത മെ​മ്പ​ർ മ​രി​ച്ചു Read More

ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കോഴഞ്ചേരി | ടിപ്പര്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആറന്മുള പാലോലി പറമ്പില്‍ പി കെ സോമന്‍ (69) ആണ് മരിച്ചത്. ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ആറന്മുള തറയില്‍മുക്കിലാണ് അപകടം . . തെക്കേമല ഭാഗത്തു നിന്നും …

ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു Read More

ഇ​രു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ചേ​ര്‍ത്ത​ല: ക​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു​ഗേ​റ്റ് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 13 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​രു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ലൂ​ടെ ത​ള്ളി മാ​റ്റു​ന്ന ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ …

ഇ​രു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം Read More