സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു

ദമാം | സഊദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ദക്ഷിണ പ്രദേശമായ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു. കാസര്‍കോട് വലിയപറമ്പ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന മുബാറക് -റംലത്ത് ദമ്പതികളുടെ മകന്‍ റിയാസ് (35), …

സഊദി അറേബ്യയിൽ വാഹനാപകടം : മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു Read More

സൗദി അറേബ്യയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പ്രതികളായ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ് \ സഊദി അറേബ്യയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പ്രതികളായ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു ആരാധനാലയങ്ങള്‍, സുരക്ഷാ ആസ്ഥാനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വദേശി പൗരന്മാരായ ഫഹദ് ബിന്‍ അലി …

സൗദി അറേബ്യയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പ്രതികളായ രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി Read More

സൗദി അറേബ്യയിൽ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്

ദമാം | സഊദി അറേബ്യയിലെ ദമാം അല്‍ ഒറൂബയില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ വെസ്റ്റ് ദമാം മുന്‍സിപ്പാലിറ്റി മേധാവി എന്‍ജിനീയര്‍ ഫായിസ് അല്‍ അസ്മാരി, അല്‍ബീര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി …

സൗദി അറേബ്യയിൽ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ് Read More

സൗദി പരിശീലകനായി മാന്‍സിനി വരുന്നു

റിയാദ്: വിഖ്യാത ഇറ്റാലിയന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍സിനി സൗദി അറേബ്യന്‍ ദേശീയ ടീമിന്റെ പരിശീലകനാകും. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി മാന്‍സിനി ധാരണയില്‍ എത്തിയതായി ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. 77 മില്യണ്‍ പൗണ്ട് ആണ് …

സൗദി പരിശീലകനായി മാന്‍സിനി വരുന്നു Read More

‘അപമാനകരം’; സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സൗദി അറേബ്യ

സൗദി അറേബ്യ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം …

‘അപമാനകരം’; സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സൗദി അറേബ്യ Read More

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർദ്ധിപ്പിച്ചതായി ഗാസ്കോ അധികൃതർ

റിയാദ്: രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വില വർദ്ധനവ്. പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് വർധിപ്പിച്ചത്. …

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർദ്ധിപ്പിച്ചതായി ഗാസ്കോ അധികൃതർ Read More

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സൗദി അറേബ്യയിൽ

സൗദി അറേബ്യ: സൗദി അറേബ്യ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യമായ ഓപ്പറേഷൻ കാവേരിക്ക് പിന്തുണ നൽകിയ രാജ്യമാണ് സൗദി അറേബ്യ. കാവേരിയുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനായി …

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സൗദി അറേബ്യയിൽ Read More

സൗദി അറേബ്യയിൽ മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി

അൽ ഖസീം(സൗദി അറേബ്യ) : സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അൽ ഖസീമിൽ വെള്ളം കയറിയ പ്രദേശത്തുനിന്ന് കുടുംബാംഗങ്ങളോടൊപ്പം മാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അൽ ഖസീം വാദി അബൂറമദിൽ കുടുംബത്തോടൊപ്പം വെളളക്കെട്ടിൽ നടന്ന …

സൗദി അറേബ്യയിൽ മഴവെളളപ്പാച്ചിലിൽപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തി Read More

വിരമിക്കലിന് ശേഷം ആത്മീയതയിലേക്ക്; കുടുംബസമേതം ഉംറ നിർവഹിച്ച് സാനിയ മിർസ

സൗദി അറേബ്യ: ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് ഇതിഹാസ താരം സാനിയ മിർസ. ടെന്നിസിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയത്. 2023 ഫെബ്രുവരി മാസം ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പായിരുന്നു അവസാന മത്സരം. തന്റെ ഇൻസ്റ്റാഗ്രാം …

വിരമിക്കലിന് ശേഷം ആത്മീയതയിലേക്ക്; കുടുംബസമേതം ഉംറ നിർവഹിച്ച് സാനിയ മിർസ Read More