ഡല്‍ഹി ആരോഗ്യമന്ത്രിയുടെ അറസ്റ്റ്: രണ്ടു കോടിയും സ്വര്‍ണവും പിടിച്ചെടുത്ത് ഇ.ഡി.
ന്യൂഡല്‍ഹി: ആം ആദ്മി നേതാവും അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയ്ന്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2.23 കോടി രൂപയും 1.8 കിലോ സ്വര്‍ണവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പിടിച്ചെടുത്തു.ഹവാല ഇടപാടില്‍ സത്യേന്ദര്‍ ജെയ്നിനെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന വല്ലഭ് ജെയ്ന്‍, അങ്കുഷ് ജെയ്ന്‍, …
ഡല്‍ഹി ആരോഗ്യമന്ത്രിയുടെ അറസ്റ്റ്: രണ്ടു കോടിയും സ്വര്‍ണവും പിടിച്ചെടുത്ത് ഇ.ഡി. Read More