സാറ്റർഡെ നൈറ്റ്സ് – റോഷൻ ആൻഡ്രൂസ്, നിവിൻ പോളി ചിത്രം
കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി എടുക്കുന്ന ചിത്രമാണ് സാറ്റർഡെ നൈറ്റ്സ് . അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തീരുമാനിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തുവിടുമെന്നാണ് …
സാറ്റർഡെ നൈറ്റ്സ് – റോഷൻ ആൻഡ്രൂസ്, നിവിൻ പോളി ചിത്രം Read More