ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ

ചെ​ന്നൈ: ചെ​ന്നൈ അ​ണ്ണാ​ശാ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ തീ​പി​ടു​ത്തം . അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം ഓ​ൺ​ലൈ​ൻ ബി​ല്ലിം​ഗ്, 108 ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ …

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ Read More

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ

തിരുവനന്തപുരം | പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ. ഡിസംബർ 1 തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഭക്ഷണം കഴിക്കുന്നില്ലെന്ന് …

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ Read More

കുടകില്‍ കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി : ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ

. മൈസൂരു: വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ.തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം നവംബർ 29 ശനിയാഴ്ച വൈകീട്ടാണ് സംഭവം. അഞ്ചുദിവസം മുമ്പ് …

കുടകില്‍ കാണാതായ രണ്ടുവയസ്സുകാരിയെ കണ്ടെത്തി : ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 14 കാരിയാണ് പീഡനത്തിന് ഇരയായത്. ദം ദം പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി നവംബർ 1 ശനിയാഴ്ച വൈകുന്നേരം ട്യൂഷന് പോയ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് |കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ആറു വയസ്സുകാരിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തലക്കുളം സ്വദേശിയായ പെണ്‍കുട്ടിയെ സെപ്തംബർ 27 ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് …

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. Read More

പത്മപ്രഭാ സ്മാരക പുരസ്‌കാരം സെപ്തംബര്‍ 27-ന് ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിക്കും

കല്പറ്റ: ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പത്മപ്രഭാപുരസ്‌കാരം കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സെപ്തംബര്‍ 27-ന് ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കല്‍പറ്റ കൃഷ്ണഗൗഡ ഹാളില്‍ വെച്ച് പ്രൊഫ. വി. മധുസൂദനന്‍ നായര്‍ സമര്‍പ്പിക്കും.75,000 …

പത്മപ്രഭാ സ്മാരക പുരസ്‌കാരം സെപ്തംബര്‍ 27-ന് ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിക്കും Read More

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 മരണം

ഹനോയി \ വിയറ്റ്നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 പേര്‍ മരിച്ചു. സംഭവത്തില്‍ എട്ട് പേരെ കാണാതായിട്ടുണ്ട്. ജൂലൈ 19 ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ചവരില്‍ എട്ട് കുട്ടികളും ഉള്‍പ്പെടും.11 പേരെ …

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 34 മരണം Read More

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം | മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൊടുപുഴയില്‍ താമസിക്കുന്ന കണിയാന്‍കുന്ന് ഷാഹിദ്, കാരക്കോട് വീട്ടില്‍ റഫ്‌സല്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. അക്രമികളെ രക്ഷപെടാന്‍ സഹായിച്ചവരാണ് ഇരുവരും. ജൂൺ …

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ Read More

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഞായറാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടംകൂടുന്നതിനും ശനിയാഴ്ച വൈകീട്ട് ഏഴുമണി മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഞായറാഴ്ച കൂടി തുടരനാണ് തീരുമാനം. പെരുന്നാൾ ആഘോഷവും, …

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം Read More

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്(ജൂൺ 7)

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്‍റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ജൂൺ 7ന് നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. തെന്നലയുടെ മൃതദേഹം രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. …

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന്(ജൂൺ 7) Read More