എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം തൃപ്തികരമല്ല : സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ
പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്‍റേത് ആത്മഹത്യയല്ല എന്ന് പത്തനംതിട്ടയിലെ സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ.നവീൻ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയണ്ടെന്ന തന്‍റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാൽ ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും .പാർട്ടി അഭിപ്രായമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണവുമായി …
എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷണം തൃപ്തികരമല്ല : സി.ഐ.ടി.യു നേതാവ് മലയാലപ്പുഴ മോഹനൻ Read More