ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം : നെടുമങ്ങാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീ ക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തില്‍ സതീശന്‍ നായരാണ് ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയത്.2021 മെയ് 1 ന് രാവിലെ പത്തരയോടെയാണ് സംഭവം. കൈഞരമ്പ് മുരിച്ച് ആത്മഹത്യാശ്രമം നടത്തിയ ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ …

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി Read More