ബിഹാറിൽ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി
ന്യൂഡല്‍ഹി: ബിഹാറില്‍ രണ്ടാംഘട്ട പോളിംഗ് ചൊവ്വാഴ്ച (03/11/2020) രാവിലെ മുതൽ ആരംഭിച്ചു. സീമാഞ്ചല്‍ മേഖലയിലും സമസ്തിപുര്‍, പട്ന, വൈശാലി, മുസാഫര്‍പുര്‍ തുടങ്ങി 17 ജില്ലയിലെ 94 മണ്ഡലത്തിലുമാണ് വോട്ടെടുപ്പ്. നക്സല്‍ ബാധിത മണ്ഡലങ്ങളില്‍ നാലിന് പോളിങ് അവസാനിക്കും. ഏറ്റവും അധികം മണ്ഡലങ്ങളിലേക്ക് …
ബിഹാറിൽ രണ്ടാം ഘട്ട പോളിംഗ് തുടങ്ങി Read More