ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​രി​​​​ൽ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ: ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ എം​​​​എ​​​​ൽ​​​​എ റോ​​​​ഡി​​​​ൽ ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി ജനുവരി 30 വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ശനിയാഴ്ന്ചയുമായി ​​​​ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു. ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി വേ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ (നാ​​​​ല്), തെ​​​​ക്കേ പു​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ സ​​​​തി (52), …

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​രി​​​​ൽ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു Read More