റിപ്പോര്‍ട്ട്
ഉദയംപേരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു
By ന്യൂസ് ഡെസ്ക്
•
February 1, 2026
ഉദയംപേരൂർ: ഉദയംപേരൂർ എംഎൽഎ റോഡിൽ ഉദയഗിരി നഗറിനു സമീപമായി ജനുവരി 30 വെള്ളിയാഴ്ചയും ശനിയാഴ്ന്ചയുമായി തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്റെ മകൻ ഭുവനേശ്വർ (നാല്), തെക്കേ പുളിപ്പറമ്പിൽ സതി (52),...
Read full story

