ഉത്തർപ്രദേശിൽ തനിച്ചു മത്സരിക്കുമെന്ന് ബിഎസ്‍പി
ലക്നൗ: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് ബിഎസ്‍പി. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ഇതിനകം തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. തനിച്ച് മത്സരിച്ച് വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം …
ഉത്തർപ്രദേശിൽ തനിച്ചു മത്സരിക്കുമെന്ന് ബിഎസ്‍പി Read More