50 നോസെക്കന്‍ഡില്‍ 20 മീറ്റര്‍, ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയം
ചെന്നൈ: ഗതിനിര്‍ണയ ഉപഗ്രഹമായ എന്‍.വി.എസ്-01ന്റെ വിക്ഷേപണം വിജയം. 50 നാനോസെക്കന്‍ഡില്‍ 20 മീറ്റര്‍വരെ കൃത്യതയോടെ ഗതിനിര്‍ണയം നടത്താന്‍ ശേഷിയുള്ള രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണു എന്‍.വി.എസ്-01. 30/05/23 ചൊവ്വാഴ്ച രാവിലെ 10.42 നു ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്നു ജി.എസ്.എല്‍.വി റോക്കറ്റിലേറിയാണ് …
50 നോസെക്കന്‍ഡില്‍ 20 മീറ്റര്‍, ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷേപണം വിജയം Read More