തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും പട്ടാപ്പകൽ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം. സെക്രട്ടേറിയേറ്റിന് സമീപത്തെ ഹോട്ടലിനു മുന്നിലാണ് സംഭവം. 2023 മാർച്ച് 30 വ്യഴാഴ്ച പട്ടാപ്പകലാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. പ്രതി ശാസ്തമംഗലം സ്വദേശി സജുമോൻ മിനിറ്റുകൾക്കുള്ളിൽ പോലീസ് പിടിയിലായി.
തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം Read More