സതീശനു മറുപടിയുമായി തരൂര്‍ വേണമെങ്കില്‍, ബലൂണ്‍ പൊട്ടിക്കാന്‍ സൂചി തരാം”

കണ്ണൂര്‍/തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഒളിയമ്പുകള്‍ക്കു നേരിട്ടുള്ള മറുപടിയുമായി ശശി തരൂര്‍. പാര്‍ട്ടിയില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നു പറയുന്നവര്‍തന്നെ അതെന്താണെന്നു വ്യക്തമാക്കണമെന്നു തരൂര്‍ ആവശ്യപ്പെട്ടു. സതീശന്റെ ‘ഊതിവീര്‍പ്പിച്ച ബലൂണ്‍’ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായാണു തരൂര്‍ മാധ്യമ്രപവര്‍ത്തകരെ കണ്ടത്. നിങ്ങള്‍ ബലൂണ്‍ ഊതിവീര്‍പ്പിക്കാന്‍ …

സതീശനു മറുപടിയുമായി തരൂര്‍ വേണമെങ്കില്‍, ബലൂണ്‍ പൊട്ടിക്കാന്‍ സൂചി തരാം” Read More

ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവാകാന്‍ സാധ്യത

ന്യൂഡല്‍ഹി: ലോക്സഭയിലെ പാര്‍ലമെന്ററി കക്ഷി നേതാവിനെ മാറ്റാന്‍ കോണ്‍ഗ്രസ്. അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ശശി തരൂര്‍, മനീഷ് തിവാരി എന്നിവരിലൊരാളെ നേതാവാക്കാനാണ് ആലോചന. നേരത്തെ കോണ്‍ഗ്രസില്‍ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും.രാഹുല്‍ സ്ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ കക്ഷി …

ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവാകാന്‍ സാധ്യത Read More

ശശി തരൂരിന്റെ ഹര്‍ജിയിന്മേല്‍ രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിജെഎം കോടതി

തിരുവനന്തപുരം ഫെബ്രുവരി 15: ശശി തരൂര്‍ എംപിയുടെ ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. മാനനഷ്ട ഹര്‍ജിയിലാണ് കോടതി കേസെടുത്തത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാന്‍ രവിശങ്കര്‍ പ്രസാദിന് കോടതി നോട്ടീസയച്ചു. 2018 ഒക്ടോബര്‍ 28ന് …

ശശി തരൂരിന്റെ ഹര്‍ജിയിന്മേല്‍ രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിജെഎം കോടതി Read More

മധുസൂദനന്‍നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

ന്യൂഡല്‍ഹി ഡിസംബര്‍ 18: ശശി തരൂരിനും വി മധുസൂദനന്‍നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. മധുസൂദനന്‍നായരുടെ ‘അച്ഛന്‍ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ‘ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്: ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകമാണ് ശശി …

മധുസൂദനന്‍നായര്‍ക്കും ശശി തരൂരിനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് Read More

ശശി തരൂരിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട്

ന്യൂഡല്‍ഹി നവംബര്‍ 12: തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ ഡല്‍ഹി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നവീന്‍ കുമാര്‍ കശ്യപാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹിയിലെ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ നല്‍കിയ പരാതിയിലാണ് നടപടി. …

ശശി തരൂരിനെതിരെ ഡല്‍ഹി കോടതിയുടെ വാറണ്ട് Read More