വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: കിളിമാനൂരില്‍ ബസ് സ്റ്റോപ്പില്‍ വെച്ച് വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം .പോലീസ് സ്റ്റേഷന് …
വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു Read More